പൂക്കാട് : ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കാനാണെന്നാവശ്യപ്പെട്ട് പൂക്കാട് ദേശീയ പാതയും വാഗാടിന്റെ വണ്ടിയും തടഞ്ഞു ഉപരോധിച്ചു.യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു നീക്കി
നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം, മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട്, ഷഫീർ വെങ്ങളം,കെ എസ് യു ജില്ലാ സെക്രെട്ടറി ആദർശ് ദിനേശൻ, ആഷിക് എന്നിവർ നേതൃത്വം നൽകി
Latest from Local News
പൂക്കാട് ചെത്തിൽ ഗോപാലൻ (75) അന്തരിച്ചു. (വിമുക്ത ഭടൻ, റിട്ട.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടി) അന്തരിച്ചു. ഭാര്യ പത്മാവതി. മക്കൾ
കൊയിലാണ്ടി: കൊരയങ്ങാട് തെരു കളിപ്പുരയിൽ ചാത്തുക്കുട്ടി (80) (കൊയിലാണ്ടി ടെക്സ്റ്റയിൽ സ്എം.പി റോഡ് കോഴിക്കോട്,) വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്തരിച്ചു. കൊയിലാണ്ടിയിലെ തുണിക്കച്ചവടം
വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,
കൊയിലാണ്ടി വിയ്യൂർ കൊളറോത്ത് താഴെ ശ്രീധരൻ (70) അന്തരിച്ചു. ഭാര്യ ലക്ഷ്മി. മക്കൾ ശ്രീലേഖ, ധന്യ, ശ്രീലേഷ്, മരുമക്കൾ രാധാകൃഷ്ണൻ (ചിങ്ങപുരം)
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ‘ഭരണഘടന സംരക്ഷണവും സമകാലിക പ്രാധാന്യവും’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നു.







