ചേലിയ പുതിയോട്ടിൽ ദേവി അന്തരിച്ചു

ചേലിയ പുതിയോട്ടിൽ ദേവി (88) അന്തരിച്ചു . ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ : ശ്രീധരൻ , ബാബു (സി.പിഐ (എം) ചേലിയ ബ്രാഞ്ച് മെമ്പർ) ,ബാലകൃഷ്ണൻ (സിപിഐ (എം) പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി ,സി ഐ ടി യു ജില്ലാ കമ്മറ്റി മെമ്പർ ,കയർ വർക്കേഴ്സ് സെൻറർ സിഐടിയു സംസ്ഥാന കമ്മറ്റി അംഗം , അശോകൻ (റിയാദ്) പരേതയായ പ്രസന്ന. മരുമക്കൾ : പ്രഭ , രുഗ്മിണി ,സുധ ( അങ്കണവാടി ടീച്ചർ ,മതിരോളി) ഗീത ,പരേതനായ ശ്രീധരൻ .സഹോദരങ്ങൾ: ശ്രീധരൻ മാസ്റ്റർ പടന്നയിൽ ,എലത്തൂർ , പരേതരായ ശ്രീമതി ,നാരായണി  ,നാണി.

Leave a Reply

Your email address will not be published.

Previous Story

അർജുൻ രവീന്ദ്രന്റെ കഥാസമാഹാരം ‘ഞങ്ങൾ മൂവരും ഒരു മരത്തലപ്പിൽ’ ചർച്ച ചെയ്തു

Next Story

ക്വുര്‍‌ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍; ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ