പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു

പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) അന്തരിച്ചു. പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയം എന്നവരുടെയും മകനാണ്. ഭാര്യ: ആയിഷ കാളോത്ത്കണ്ടി (ആവള-കുട്ടോത്ത്). മക്കൾ: കുഞ്ഞമ്മത് (ദുബൈ), സറീന, റസാഖ് (ദുബൈ).. മരുമക്കൾ: റഹ്മത്ത് (കീഴ്പയ്യൂർ), അബ്ദുറഹ്മാൻ (പുതുപ്പണം), സജിന (കുണ്ടുതോട്). സഹോദരങ്ങൾ: ആയിഷ തെയ്യത്താങ്കണ്ടി, മൂസ്സ കാമ്പ്രത്ത്, മൊയ്‌തു കാമ്പ്രത്ത്, പരേതയായ ഫാത്തിമ നടുമൂലയിൽ.

Leave a Reply

Your email address will not be published.

Previous Story

വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ ‘സർഗ്ഗച്ചുവര്’ ഉദ്ഘാടനം ചെയ്തു

Next Story

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തിരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്