മേപ്പയ്യൂർ ജി.സി.സി. പ്രവാസി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിവിധ ജി.സി.സികളിലെ പ്രവാസി സംഗമം നടത്തി. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കീപ്പോട്ട് അമ്മത് അധ്യക്ഷനായി.എം.എം അഷറഫ്, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.എം അബ്ദുല്ല, മുജീബ് കോമത്ത്, ഷഹൽ പൊയിൽ, ഷാജഹാൻ തായാട്ട്,ടി.എം മുഹമ്മദ്, പടിക്കൽ നൗഷാദ്, മുഹമ്മദ്‌ മണപ്പുറം, കീപ്പോട്ട് പി.മൊയ്തി, അഹമ്മദ് കുഴിപ്പരപ്പിൽ, കെ.പി അബ്ദുൽ സലാം, ടി.കെ നവാസ് സംസാരിച്ചു.

Leave a Reply

Your email address will not be published.