പൊയിൽക്കാവ് തച്ചോളി താഴെ കുനിയിൽ ചാത്തുക്കുട്ടി (91) അന്തരിച്ചു. സംസ്കാരം 21-6-2025 ഉച്ചയ്ക്ക് – 1 – മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നാരായണി. മക്കൾ : കമല, വത്സല, അനിത, ശ്രീജ, രഞ്ജിത് (ബഹറിൻ). മരുമക്കൾ : ശിവദാസൻ, രാജൻ (ബഹറിൻ), പ്രദീപൻ (ബഹറിൻ), ഷീബ (സൂപ്രണ്ട് യൂനിവേഴ്സിറ്റി) , പരേതനായ പുഷ്പൻ. സഹോദരങ്ങൾ : ജാനകി , ലീല പരേതനായ കുമാരൻ ഗോപാലൻ, കൃഷ്ണൻ, ശങ്കരൻ, നാരായണി.
