വാളൂരിലെ എരോത്ത് (കൊടക്കൽ) ഇബ്രാഹിം അന്തരിച്ചു

പേരാമ്പ്ര: സജീവ കോൺഗ്രസ് പ്രവർത്തകനും,നൊച്ചാട് മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റും, ജീവ കാരുണ്യ പ്രവർത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വാളൂരിലെ എരോത്ത് (കൊടക്കൽ) ഇബ്രാഹിം (72) അന്തരിച്ചു. ഭാര്യ: ആയിഷ.മക്കൾ: സമിത, ഷംജിത്ത് ,ഷംന. മരുമക്കൾ: നൗഫൽ (ബഹറിൻ), ഷഫീക്ക്‌ സൗദി), നൂറ. സഹോദരങ്ങൾ: ബി യാത്തു, പരേതരായ അമ്മോട്ടി, അബൂബക്കർ ,അസ്സെയിനാർ, ഉമ്മർ, കുഞ്ഞിമൊയ്തി, മറിയം, കുഞ്ഞബ്ദുള്ള

Leave a Reply

Your email address will not be published.