നമ്പ്രത്തുകര വെസ്റ്റ് മലർവാടി സ്വയം സഹായത്തിന്റെ നേതൃത്തത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

നമ്പ്രത്തുകര വെസ്റ്റ് മലർവാടി സ്വയം സഹായത്തിന്റെ നേതൃത്തത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ചടങ്ങ് റിനി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലർവാടി സ്വയം സഹായ സംഘം പ്രസിഡന്റ് ഷിനിൽ ടി.കെ അധ്യക്ഷത വഹിച്ചു.
സംഘം സെക്രട്ടറി സിറാജ്, സജീവൻ , ബിനീഷ്, സുധീഷ് , രജീഷ് ദാസ് , നന്ദകുമാർ , അനൂപ് പ്രഭീഷ് , സുമേഷ് തുടങ്ങിയവർ സംസാരിച്ചു.
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.