കൊയിലാണ്ടി കുറുവങ്ങാട് ശ്രീജു നിവാസിൽ താമസിക്കും മേലൂർ തൊണ്ടി പുറത്ത് ദാമോദരൻ നായർ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് ശ്രീജു നിവാസിൽ താമസിക്കും മേലൂർ തൊണ്ടി പുറത്ത് ദാമോദരൻ നായർ (86) അന്തരിച്ചു.ഭാര്യ: പരേതയായ സരോജനിയമ്മ. മക്കൾ: ശ്രീകുമാർ (വെസ്റ്റ് കോസ്റ്റ് ടയേർസ്, ഛോട്ടാ ഉദയ്പൂർ, ഗുജറാത്ത്), ശ്രീലത, ശ്രീജിത്ത് ഡി നായർ ( സരോജ് ടയേഴ്സ്, ബറോഡ )
മരുമക്കൾ: പ്രകാശൻ (ദോഹ), പ്രഭില,സിൽഷ
സഹോദരങ്ങൾ: കമലാക്ഷിയമ്മ, പരേതരായ മാധവൻ നായർ, ലക്ഷ്മിയമ്മ
സംസ്ക്കാരം വ്യാഴം വൈകീട്ട് 7 മണി

Leave a Reply

Your email address will not be published.