പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, പി എം മോളി, പി എം അഷ്റഫ്, കെ ടി സത്യൻ, കാര്യാട്ട് ഗോപാലൻ, സനുപ് കോമത്ത് കെ വി കരുണാകരൻ, ടി ഉണ്ണികൃഷ്ണൻ, ചാലിൽ സുരേന്ദ്രൻ, വിപിൻ വേലായുധൻ,ആയഞ്ചേരി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കാവുവട്ടം തീയക്കണ്ടി ത്വാഹ (51) അന്തരിച്ചു. മാതാവ് കുഞ്ഞാമിന. ഭാര്യ റംല. മക്കൾ റംശിദ, റാശിദ്. ജാമാതാക്കൾ ഹർഷാദ്. സഹോദരൻ ശാഫി
സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക
മൂടാടി ഹിൽബസാർ ചേനോത്ത് ചന്ദ്രൻ (62) അന്തരിച്ചു. പിതാവ് പരേതനായ അച്യുതൻ നായർ. അമ്മ പരേതയായ പാർവ്വതി അമ്മ. ഭാര്യ ഷീബ
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് നാം കാണാനിട വന്നിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ സണ്ണി എം കപിക്കാട്. വെനസ്വേലൻ പ്രസിഡണ്ടിനെ തട്ടിക്കൊണ്ടു പോയ
മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ‘സി.എച്ച് സൗധം’ നാടിന് സമർപ്പിക്കുന്നു. 2026 ജനുവരി 15, 16, 17







