എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അവലോകനം ചെയ്തു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ എയർ ഇന്ത്യ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങളെക്കുറിച്ച് ഡയറക്ടറേറ്റ് ആശങ്ക അറിയിച്ചു. വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് യൂണിറ്റുകൾക്കിടയിലുള്ള ഏകോപനം ശക്തിപ്പെടുത്താനും യാത്രക്കാരുടെ പ്രശനങ്ങള്‍ ലഘൂകരിക്കുന്നതിനും നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനും എയർലൈനിനോട് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.
Latest from Main News
മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി
ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കർശന നിയന്ത്രണങ്ങൾ വരുന്നു. ഒരു വർഷത്തിനിടെ 5 തവണ ഗതാഗത നിയമങ്ങൾ ലംഘിച്ച് ചല്ലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ
ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട







