അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പിൽ ലോക മരുഭൂവൽക്കരണ വിരുദ്ധദിനം ആചരിച്ചു

ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും 131 ബിഎന്‍ ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പില്‍ ലോക മരുഭൂവല്‍ക്കരണ വിരുദ്ധദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. 131 ബിഎന്‍ ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിവേക് മിശ്ര ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തരമേഖല സാമൂഹിക വനവത്കരണം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ ഡോ. വിഷ്ണുദാസ് ക്ലാസെടുത്തു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ കെ നീതു, സോഷ്യല്‍ ഫോറസ്ട്രി എക്‌സ്റ്റന്‍ഷന്‍ ഡിവിഷന്‍ എസിഎഫ് എ പി ഇംതിയാസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ദിവ്യ, അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ ജവാന്മാര്‍, സാമൂഹ്യ വനവത്കരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അക്ഷരോന്നതി പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

Next Story

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം

Latest from Local News

‘കരീം ടി.കെയുടെ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ പ്രകാശനം

വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.

യു.ഡി.എഫ് ഉറപ്പു തന്നാൽ ആ മുന്നണിക്കായി രംഗത്തിറങ്ങും: ഇയ്യച്ചേരി

തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കൊയിലാണ്ടി നഗരസഭാ വികസന പദ്ധതി അവതരിപ്പിച്ച് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ