കോഴിക്കോട് നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിൽ നടപടിയെടുക്കാത്ത കോർപ്പറേഷൻ അധികാരികളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിയിറക്കി പ്രതിഷേധിച്ചു. എൽ.ഐ.സി കോർണറിൽ നടന്ന പരിപാടിയിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ പി പ്രകാശ് ബാബു അധ്യക്ഷം വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണൻ എം സുരേഷ് ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത് ,എം. ജഗന്നാഥൻ എന്നിവർ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം) പുസ്‌തക ചർച്ച 2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30
കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ
നടുവത്തൂർ കൊടക്കാട്ടുതാഴ ഉണ്ണിനായർ( 80 ) അന്തരിച്ചു. ഭാര്യ പങ്കജാക്ഷി അമ്മ. മക്കൾ ശ്രീകുമാർ (സബ് ഇൻസ്പെക്ടർ DHQ കോഴിക്കോട് റുറൽ)
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ







