കാഞ്ഞൂർ നാട്ടുപൊലിമ പുരസ്‌കാരം ഗിരീഷ് ആമ്പ്രയ്ക്ക് 

കോഴിക്കോട് :ഏറ ണാകുളം , ‘കാഞ്ഞൂർ നാട്ടുപൊലിമ’ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തി വരുന്ന മൂന്നാമത് ‘നാട്ടുകല ‘പുരസ്‌കാരത്തിന് പ്രമുഖ ഫോക്‌ലോറിസ്റ്റും കവിയും ചലചിത്രപിന്നണിഗായകനുമായ ഗിരീഷ് ആമ്പ്ര അർഹനായി. ഫോക്‌ലോർ ഗാനസാഹിത്യമേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.ഇരുപതിനായിരം രൂപയും ഫലകവും പ്രശക്തിപത്രവും അടങ്ങുന്നതാണ് കാഞ്ഞൂർ നാട്ടുപൊലിമ പുരസ്‌കാരം.

Leave a Reply

Your email address will not be published.