കൊയിലാണ്ടി നടേരി ഒറ്റ കണ്ടത്തിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരം പൊട്ടി വീണത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.