മംഗലാപുരം ജംഗ്ഷന് സമീപം ട്രാക്കിലേക്ക് മണ്ണിടിഞ്ഞു തീവണ്ടി ഗതാഗതം തടസ്സപ്പെട്ടെക്കും

മംഗലാപുരം ജംഗ്ഷിന് അടുത്ത് പടീലിൽ ട്രാക്കിലേക്ക് വീണു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പാളത്തിൽ മണ്ണും മരങ്ങളും വീണു കിടപ്പാണ്. കൊങ്കൺ ഭാഗത്തു നിന്ന് വരുന്ന ട്രെയിനുകൾ വൈകാൻ സാധ്യത ഉണ്ട്.തടസ്സങ്ങൾ നീക്കാൻ റെയിൽവേ ജീവനക്കാർ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.