അരിക്കുളം കുനിയിൽ മുഹമ്മദ് അന്തരിച്ചു

അരിക്കുളം കുനിയിൽ മുഹമ്മദ് (50) അന്തരിച്ചു. ബാലസംഘം മുൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായിരുന്നു. പിതാവ് പരേതനായ മൂസ, ഉമ്മ ബിയ്യാത്തുമ്മ. ഭാര്യ ഫൗസിയ. മക്കൾ ആദിൽ, അൻസിദ. സഹോദരങ്ങൾ കുഞ്ഞിമൊയ്തി, ജമീല, ഷംസുദ്ദീൻ, ഷംസീർ

Leave a Reply

Your email address will not be published.