വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 153 കുട്ടികളെ അനുമോദിച്ചു ഈ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പ്രമോദ് അധ്യഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ അരയില്ലാത്ത രവി ഉപഹാര സമർപ്പണം ഉദ്ഘാടനം ചെയ്തു തുടർന്ന് കെ പി രാജൻ കെ ഹീര മനോജൻ എ പ്രകാശൻ എലിയറ പി പി അശോകൻ മാസ്റ്റർ വി എം കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രഭാ നദി നി കെ ഷാജി തുടങ്ങിയവർ കുട്ടികൾക്ക് ഉപകാര സമർപ്പണം നടത്തി ചടങ്ങിൽ റിനി ഷ് കുമാർ നന്ദി രേഖപ്പെടുത്തി
