ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

അത്തോളി :- അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ബഹുമാനപ്പെട്ട അത്തോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്ദീപ് സാർ നിർവഹിച്ചു. സബ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ലിജി ടീച്ചർ,PTA പ്രസിഡണ്ട് അബ്ദുൽ കരീം എന്നിവർ പങ്കെടുത്ത പരിപാടിയിൽ കോമള തോട്ടോളി സ്വാഗതവും സെക്രട്ടറി ഇസ്മായിൽ സർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ സംശയനിവാരണത്തോടെയാണ് ക്ലാസ്സ് അവസാനിച്ചത്.

Leave a Reply

Your email address will not be published.