കൊയിലാണ്ടി: മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി സർവ്വസ്വവും ത്യജിക്കാനുള്ള മനസ്സിനെ രൂപപ്പെടുത്തുകയെന്നതാണ് ഈദിൻറെ സന്ദേശമെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു ജില്ല വൈസ് പ്രസിഡൻ്റ് സഈദ് എലങ്കമൽ ഈദ് സന്ദേശം നൽകി.
വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഏരിയ വനിതാ കൺവീനർ സുമയ്യ,പി .എം ബാലകൃഷ്ണൻ നടേരി, മധു കുറുവങ്ങാട്
ശ്രീജ പൂക്കാട്,വി. കെ റഷീദ് ,മൂസക്കോയ കണ്ണങ്കടവ് എന്നിവർ സംസാരിച്ചു. റാണി പ്രകാശ് കാപ്പാട് നാടൻപാട്ട് അവതരിപ്പിച്ചു.
Latest from Local News
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന് ആരോപണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍
വിവരാവകാശ നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍
ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.