ലഹരി നിർമാർജന സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി മുക്ത ക്യാമ്പസ് ബോധം കാമ്പയിൻ സ്കൂൾ തല പ്രചരണോത്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ എ. അസീസ് മാസ്റ്റർ ജി വി എച്ച് എസ് എസ് കൊയിലാണ്ടി പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാറിന് ബോധം കാമ്പയിൻ 2025 ബ്രോഷർ കൈമാറി നിർവഹിക്കുന്നു. സ്കൂൾ അധ്യാപകൻ എ കെ അഷറഫ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ക്ലാസ്സ് ടീച്ചർ നിഷിത,
ക്ലാസ്സ് ലീഡർ അമേയ, ലഹരി നിർമാർജന സമിതി ഭാരവാഹികളായ സയ്യിദ് അൻവർ മുനഫർ, എം കെ. മുസ്തഫ അബ്ദുറഹിമാൻ ബസ്‌ക്രാൻ തുടങ്ങിയവർ സംബന്ധിച്ചു.
Latest from Local News
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്
കീഴരിയൂർ: നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു. പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ







