വിളയാട്ടൂർ കുഴിപ്പരപ്പിൽ ബിയ്യാത്തു അന്തരിച്ചു

വിളയാട്ടൂർ കുഴിപ്പരപ്പിൽ ബിയ്യാത്തു (90) അന്തരിച്ചു.ഭർത്താവ് പരേതനായ കുഞ്ഞബ്ദുള്ള. മക്കൾ കെ.പി അമ്മദ് (ദുബൈ പോലീസ്), കെ.പി അബ്ദുൽഷുക്കൂർ (ബഹ്റൈൻ), കെ.പി അബ്ദുറഹിമാൻ (അദ്ധ്യാപകൻ പി.കെ.എം.എച്ച്.എസ്സ്.എസ്സ് എടരിക്കോട്), കെ.പി അബ്ദുൽ വഹാബ് (ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി), പാത്തുമ്മ ചക്കോത്ത് (പയ്യോളി അങ്ങാടി), അസ്മ പുറത്തൂട്ടയിൽ (വിളയാട്ടൂർ), റഷീദ തയ്യുള്ളതിൽ (പുറക്കാട്), നഫീസ കുന്നുമ്മൽ (പുറക്കാട്), മറിയം വീരാംകണ്ടി (ഇരിങ്ങത്ത്). ജമാതാക്കൾ:അബുള്ള ചക്കോത്ത് (പയ്യോളി അങ്ങാടി), ആയിശ പാറച്ചാലിൽ, കുഞ്ഞിമൊയ്തീൻ തയ്യുള്ളതിൽ (പുറക്കാട്), കരീം വീരാൻകണ്ടി (ഇരിങ്ങത്ത്), പരേതരായ അസീസ് പുറത്തുട്ടയിൽ(വിളയാട്ടൂർ), അമ്മത് കുന്നുമ്മൽ (പുറക്കാട്). മയത്ത് നിസ്കാരം ഇന്ന് (11/06/2025) രാവിലെ 11.30 ന് കീഴ്പ്പയൂർ ജുമുഅത്ത് പള്ളിയിൽ.

Leave a Reply

Your email address will not be published.