മാലതി ചിത്തിരയുടെ കവിതാസമാഹാരം ‘മൊട്ടുകൾ പൂക്കളാകാത്ത കാലം’ എഴുത്തുകാരൻ വി.ആർ. സുധീഷ് പ്രകാശനം ചെയ്തു. കവി ചന്ദ്രൻ പെരേച്ചി പുസ്തകം പരിചയപ്പെടുത്തി. കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഗീതകെ ഉണ്ണി അധ്യക്ഷയായി. സ്നേഹതാരകം വാട്സ് ആപ്പ് കൂട്ടായ്മ, ചിത്തിര കലാസാംസ്കാരിക വേദി എന്നിവർ ആദരിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. എം. സജിത്ത്, ഒ.എം.രാജൻ മാസ്റ്റർ, ശങ്കരൻകുന്നത്ത്, സുജാത ടീച്ചർ, ശങ്കരൻ നമ്പൂതിരി, എ.കെ. രാധാകൃഷ്ണൻ നായർ, ടി.കെ. ചന്ദ്രൻ എൻ.എം. ബാലരാമൻ, പ്രദീപ് കുമാർ കറ്റോട്,എം. പോക്കർ കുട്ടി, സത്യൻ മനത്താനത്ത്, സുർജിത്ത് എ, കെ.എം. സുരേഷ്, മാനേജർ ഭാസ്കരൻ നായർ, ബീനടീച്ചർ , ഇ.ഗോവിന്ദൻ നമ്പീശൻ, മനോജ് വാകയാട്, ബീന മുരളി എന്നിവർ സംസാരിച്ചു. മാലതി ചിത്തിര മറുപടി പ്രസംഗം നടത്തി. ജിൽ ജിൽ ഗോവിന്ദ് സ്വാഗതവും വി.പി. ഗോവിന്ദൻകുട്ടി നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ (64) അന്തരിച്ചു. ഭാര്യ :ജമീല. മക്കൾ: സമീറ, ഷംസീർ, സുനീർ. മരുമകൻ: അൻവർ
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ,
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം
ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ്







