അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസിൽ അധ്യാപക നിയമനം

അരിക്കുളം : അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസിൽ എച്ച് എസ് ടി ഇംഗ്ലീഷ് അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 13 ന് രാവിലെ 11മണിക്ക്. ഫോൺ നമ്പർ :9847524623

Leave a Reply

Your email address will not be published.