പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു കൈത്താങ്ങ് ചെയർമാൻ അഭിലാഷ് കെ കെ അധ്യക്ഷത വഹിച്ചു ഇ സൂരജ്, സബീഷ് കുന്നങ്ങോത്ത്, പടന്നയിൽ രത്നാകരൻ, കെ കെ ലിബിൻ ,കെ കെ സതീശൻ, പി ടി ശ്രീജ , സുനിൽ മാസ്റ്റർ ,വസന്ത ടീച്ചർ മാവള്ളി എന്നിവർ സംസാരിച്ചു പരിസ്ഥിതി യെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു അസിസ്റ്റൻറ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി സുരേഷ് ക്ലാസ് എടുത്തു ക്വിസ് മൽസരത്തിൽ ധ്യാൻ ദർശ് ഒന്നാം സ്ഥാനവും
ഇഷാൻ. ഡി. ജെ രണ്ടാം സ്ഥാനവും നിധിക മൂന്നാം സ്ഥാനവും നേടി
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ
കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍
മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്
ജെസിഐ കൊയിലാണ്ടിയുടെ 44ആമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു







