അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ.

മക്കൾ:ശങ്കരൻ,ശ്രീധരൻ,

കൃഷ്ണൻ,മീര,സത്യഭാമ,

സുരേഷ്,സതി,ലീല്ലി,

പരേതരായ മാധവൻ,മാധവി.

മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ, പ്രദീപൻ ,പരേതരായ ആണ്ടി കുട്ടി (അധ്യാപകൻ ) സരോജിനി

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.