ഐ ടി ഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി : ഗവ.ഐ ടി ഐ കളിൽ ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷിച്ചവർ ഒറിജിനൽ സർട്ടിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഐ.ടി.ഐ കളിൽ പോയി വെരിഫിക്കേഷൻ നടത്തണം. അപേക്ഷകള്‍ htt//itiadmissions kerala .gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴിയും https //detkerala .gov.in എന്ന വെബ്‌സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. പ്രോസ്‌പെക്ട്‌സും മാർഗ്ഗനിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

കുരുന്നുകളെ വരവേറ്റ് അങ്കണവാടികളില്‍ പ്രവേശനോത്സവം

Next Story

നൊച്ചാട് ചാത്തോത്ത് താഴ – ചെറുവറ്റ കെ.വി കുഞ്ഞബ്ദുള്ള അന്തരിച്ചു

Latest from Main News

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്

ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് കാർ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം: പുതിയ സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക് ഗിയർ കാർകളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനാകും. ഇതു വിലക്കുന്ന പഴയ ഉത്തരവ്