ദേശീയപാതയിൽ പൊയിൽക്കാവ് ഹൈവേ ഹോട്ടലിലെ സമീപം സർവീസ് റോഡിനോട് ചേർന്ന ഓവുചാലിന് മുകളിലിട്ട സ്ലാബ് തകർന്നു. ഇതോടെ വലിയ അപകടാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഓവുചാലിനോട് ചേർന്നാണ് വാഹനങ്ങൾ മിക്കതും ഓടിക്കുന്നത്. ചിലർ ഡ്രെയിനേജ് സ്ലാബിന് മുകളിലൂടെയും വാഹനങ്ങൾ ഓടിക്കാറുണ്ട്.ഉറപ്പു കുറഞ്ഞ സ്ലാബാണ് മുകളിൽ ഉള്ളത് വാഹനങ്ങൾ കയറിയാൽ നെടുകെ പൊട്ടി ഓവുചാലിൽ വിഴാൻ സാധ്യത ഏറെയാണ്. കഴിയുന്നതും ടാർ ചെയ്ത റോഡിലൂടെ ഓടിക്കാൻ വാഹനം ഉടമകൾ ശ്രദ്ധിക്കണം.ഉറപ്പു പറഞ്ഞ സ്ലാബുകൾ മാറ്റാൻ ദേശീയപാത വികസനം കരാർ എടുത്ത കരാർ കമ്പനിയും ശ്രദ്ധിക്കണം.
Latest from Main News
അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസിന്റെ പ്രധാന ഭാഗമായ ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച (ഒക്ടോബർ 31) കേന്ദ്ര സമുദ്രമത്സ്യ
സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്നു. മുഖ്യ
അശ്വതി: ചില സുഹൃത്തുക്കളെ കൊണ്ട് പ്രയാസങ്ങള്‍ നേരിടും ചില യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നേക്കും. രാഷ്ട്രീയക്കാര്‍ക്കും ഗുണകരമായ കാലം. ജോലിയില്‍ നിന്ന് തല്‍ക്കാലം
കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീവി (ദേവിക
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രി സഭയിലേക്ക്. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി







