കെ എസ് യൂ സ്ഥാപക ദിനം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു

കെ. എസ്. യു ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എസ്.യു വിന്റെ അറുപത്തി ഏട്ടാമത് സ്ഥാപക ദിനം ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എസ് യു കമ്മിറ്റി പ്രസിഡന്റ്‌ ആദിൽ കോക്കല്ലൂർ അദ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ സഹൽ സി.വി , മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ രോഹിത് പുല്ലൻകോട്ട്, സഫ്തർ ഹാഷ്മി, സുജിത് പറമ്പിൽ, റമിൻ തുളിശ്ശേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.