കൊയിലാണ്ടി: ആനക്കുളം കനാല്‍ റോഡ് ജല വിതരണ കുഴല്‍ സ്ഥാപിക്കാന്‍ കുഴിച്ചു മറിച്ചതിനെ തുടര്‍ന്ന് യാത്ര അതീവ പ്രയാസത്തില്‍. ഒട്ടെറെ കുടുംബങ്ങള്‍ ഗതാഗതത്തിനായി ആശ്രയിക്കുന്ന ഈ റോഡിപ്പോള്‍ കാല്‍ നട യാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും നടപ്പായിട്ടില്ല. അസുഖ ബാധിതരെ കൊണ്ടു പോകാന്‍ ഓട്ടോറിക്ഷ പോലും വിളിച്ചാല്‍ വരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Latest from Local News
കൊയിലാണ്ടി : ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ ( 78) അന്തരിച്ചു.മുൻ ഖത്തർ പ്രവാസിയായിരുന്നു. ചേക്കൂട്ടി പള്ളി
കൊയിലാണ്ടി : ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ ( 78) അന്തരിച്ചു. മുൻ ഖത്തർ പ്രവാസിയായിരുന്നു. ചേക്കൂട്ടി
മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നന്തി
കാപ്പാട് : കണ്ണങ്കടവിൽ യുവാവിനെ കടലിൽ വീണു കാണാതായതായി സംശയം.നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനെക്കോളജി വിഭാഗം ഡോ : ഹീരാ