സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സ്വരാജിനെ നിലമ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാൻ സി പി എം തീരുമാനം. യു ഡി എഫിലെ ആര്യാടൻ ഷൌക്കത്തിനെയാണ് എം സ്വരാജ് നേരിടുക. പതിനാലാം കേരള നിയമസഭയിൽ തൃപ്പൂണിത്തറയിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. എസ് എഫ് ഐ യിലൂടെയാണ് എം സ്വരാജ് രാഷ്ട്രീയത്തിൽ പേരെടുത്തത്. എസ് എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി, ഡി വൈഎഫ് ഐ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാൻ എന്നീ നിലകളിലും 46 കാരനായ സ്വരാജ് പ്രവർത്തിച്ചിട്ടുണ്ട്.
Latest from Main News
ഹനുമാൻ ആരുടെ പുത്രനായിരുന്നു ? വായു ഭഗവാൻ്റെ ഹനുമാൻ ലങ്കയിലേക്ക് പോയത് മുതൽ മടങ്ങിയെത്തുന്നത് വരെയുള്ള കഥാഭാഗം വർണ്ണിക്കുന്നത് രാമായണത്തിലെ
കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 കാബിനറ്റ് ഇൻസ്റ്റാലേഷൻ ജൂലായ് 27
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു ഇ.എൻടിവിഭാഗം
സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ പി വാസിനെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ് ഗവാസ്.
ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍