മേപ്പയ്യൂർ: 27 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകനും എഫ്.എ.ഒ.ഐ സംസ്ഥാന സ്കൂൾ കാർഷിക ക്ലബ് കോ: ഓർഡിനേറ്ററുമായ രമേശ് മനത്താനത്തിന് എഫ്.എ.ഒ.ഐ കമ്മിറ്റി യാത്രയപ്പ് നൽകി.ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് അധ്യക്ഷനായി.ദേശീയ ജന:സെക്രട്ടറി കെ.എം സുരേഷ് ബാബു ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.കൊല്ലംകണ്ടി വിജയൻ, കെ.കെ ദാസൻ, കെ വേലായുധൻ, എ.ടി.കെ ശശി, അനീഷ് പഴയന എന്നിവർ സംസാരിച്ചു.
Latest from Local News
ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി എരോത്ത് തറവാട്ടിലെ ശ്രീ ഇ. അപ്പുക്കുട്ടി നായരെ തിരഞ്ഞെടുത്തു.
തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
മുത്താമ്പി കണ്ണാട്ട് താഴെ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. ഭാര്യ : സാവിത്രി. മക്കൾ : രാജീവൻ, ശശി ശവസംസ്കാരം നാളെ രാവിലെ
കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,
കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ