ഗവ. ഐ.ടി.ഐ കൊയിലാണ്ടി അമിനിറ്റി സെന്റര്‍ ഉദ്ഘാടനവും വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച ട്രെയിനികള്‍ക്കുളള പുരസ്കാരദാനവും ഗവ. ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. കൊയിലാണ്ടി നഗരസഭാ ചെയര്‍ പേഴ്സണ്‍ ശ്രീമതി സുധാ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൌണ്‍സിലര്‍ സിറാജ് വി.എം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ജോയിന്റ്‍ ഡയറക്ടര്‍ ഓഫ്‍ ട്രെയിനിംഗ് ശ്രീ വാസുദേവന്‍ പി സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് ശ്രീ സന്തോഷ് കുമാര്‍ എന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ശ്രീ മുരളീധരന്‍ എന്‍, ശ്രീ ഫിറോസ് കെ വി, ശ്രീ വൈഷ്ണവ് നന്ദ്, ശ്രീ ജ്യോതിലാല്‍ ഡി കെ, ശ്രീമതി മിനി പി കെ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ ബെന്‍സണ്‍ റ്റി റ്റി നന്ദി പ്രകടനം നടത്തി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm
കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്) തുടക്കമായി. ജനുവരി 22 വരെ
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം വനം, വന്യജീവി സംരക്ഷണ







