വടകര ലിങ്ക് റോഡിന് സമീപം ദേശീയ പാതയിൽ ഗർത്തം രൂപപ്പെട്ടു ഗർത്തം അടയ്ക്കാൻ നടപടികൾ തുടങ്ങി ശക്തമായ മഴയുണ്ടായിരുന്നു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം തുടർന്ന് ദേശീയപാത കരാർ കമ്പനി തൊഴിലാളികൾ എത്തി കുഴിയടച്ചു. വാഹന ഗതാഗതം പുന : സഥാപിച്ചു ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
