കൊയിലാണ്ടി കോതമംഗലം സുത്രാടത്തിൽ ദേവി അമ്മ(91) ബറോഡയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ വള്ളിക്കാട്ടിൽ രാഘവൻ നായർ മക്കൾ: ബാലു നായർ (ഇൻഡസ് ഫയർ സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ്, ബറോഡ ) , മോഹൻ കുമാർ (റിട്ട പിഡബ്ലിയു ഡി ), മധുമതി, പ്രേംകുമാർ (സൂറത്ത് ), പരേതനായ യദുനാഥ്, മരുമക്കൾ: ശശിധരൻ, സ്മിത, ബീന, ജയലേഖ സഹോദരങ്ങൾ: വി ജി നായർ, കീരൻകുന്നാരി, പങ്കജാക്ഷിയമ്മ
സഞ്ചയനം: ശനിയാഴ്ച ബറോഡയിൽ
