ഈ ആഴ്ചത്തെ കിടിലൻ ഒ ടി ടി റിലീസുകൾ അറിഞ്ഞോ?

 

മഴയൊക്കെ ആയി, ഇനി മിക്കവരും വീട്ടിലൊക്കെയാകും. ഉടൻ തന്നെ കുറച്ചു ഒ ടി ടി റിലീസുകൾ വരുന്നുണ്ട്. കാണണ്ടേ? ഒന്നാമതായി തുടരും ആണ്. തീയറ്ററിൽ മികച്ച പ്രതികരണം നേടിയ സിനിമയാണ്. ഹോട്ട്സ്റ്റാറിൽ മെയ് 30 മുതലാണ് സ്ട്രീമിങ്. സൂര്യ നായകനായ റെട്രോ മെയ് 31 മുതൽ നെറ്റ്ഫ്ലിക്‌സിൽ എത്തും. ടൂറിസ്റ്റ് ഫാമിലി ജൂൺ 5ന് ഹോട്ട്സ്റ്റാറിൽ എത്തും. ആരാധകർ കാത്തിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’ ജൂൺ 5ന് സോണി ലിവിലൂടെ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published.