കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്തതിൻ്റെ ഫലമായുണ്ടായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന് കൊയിലാണ്ടി മർച്ചൻ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. റോഡരയിലെ കുഴികളും ചാലുകളും കാരണം പൊതുജനങ്ങളും വ്യാപാരികളും ഏറെ പ്രയാസം നേരിടുകയാണ്
മഴക്കാലത്ത് ദുരിതം ഇരട്ടിയായി. കൂടി കിടക്കുന്ന മണ്ണ് എടുത്ത് നീക്കി റോഡുകളുടെ വശങ്ങൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപെട്ടാണ് കൊയിലാണ്ടി മർച്ചന്റ് അസോസിയേഷൻ കേരള വാട്ടർ അതൊറിറ്റി
ഏ ഇ ക്ക് നിവേദനം നൽകിയത്. പ്രസിഡന്റ്
കെ. കെ നിയാസ് നിവേദനം കൈമാറി. കെ. ബാബു , പി. പി ബാബു, യൂ. അസീസ് എന്നിവർ പങ്കെടുത്തു.
Latest from Local News
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് അഡോൾസെൻ്റ് കൗൺസിൽ സെൽ വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാറി
ചേളന്നൂർ എഴേ ആറ് എടക്കണ്ടത്തിൽ താമസിക്കും മൂച്ചിലോട്ടുകണ്ടി ഗോപിനാഥ് എം കെ (60) അന്തരിച്ചു. (വിമുക്തഭടൻ), (കേരള ഫീഡ് ജീവനക്കാരൻ). പരേതനായ
അരിക്കുളം മാവട്ട് ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബർ 27 കൊടിയേറും. ആറാട്ട് മഹോത്സവം 2025 ഡിസംബർ 26 മുതൽ
കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചരിത്രനേട്ടത്തിൻ്റെ നെറുകയിലാണ് അത്തോളി വേളൂർ ജി.എം യു.പി സ്കൂൾ. എൽ പി, യു പി
കനത്ത മഴയെ തുടർന്ന് ദേശിയ പാത നിർമ്മാണത്തിനായി മണ്ണിടിച്ച കൊല്ലം കുന്ന്യോ മലയിൽ മണ്ണിടിച്ചിൽ. സോയില്‍ നെയ്‌ലിംങ്ങ് ചെയ്ത സ്ഥലത്തും കിഴക്ക്