മഴക്കെടുതി; കേരള പൊലീസിന്റെ സുപ്രധാന അറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. ശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. അപകടങ്ങളിൽ പെട്ട് ചിലർ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ അടിയന്തര സഹായത്തിന് നിങ്ങൾക്ക് കേരള പൊലീസിനെ വിളിക്കാം. 112 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published.