30-ാം വാർഡ് കുടുംബ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

 

കൊയിലാണ്ടി: 30-ാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും ഹെൽപ്പ് വിങ് ഫോർ സ്റ്റുഡൻ്റ്സ് കോതമംഗലം യൂണിറ്റിൻ്റെ പഠനോപകരണ വിതരണവും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ടീച്ചർ , കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുരളീധരൻ തോറോത്ത്, മുനിസിപ്പൽ കോർ കമ്മറ്റി ചെയർമാൻ ടി.പി കൃഷ്ണൻ , സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അരുൺ മണമൽ, കൗൺസിലർമാരായ മനോജ് പയറ്റ് വളപ്പിൽ, ദൃശ്യ എം,അഡ്വ. പി.ടി ഉമേന്ദ്രൻ,കെ സുധാകരൻ, ബാബുരാജ് കെ.കെ, ലീല കോമത്ത് കര, ശിവൻ. സി.കെ, ദേവി ചുങ്കത്തലയ്ക്കൽ, ഇ വി രാജൻ, ശ്രീധരൻ കെ കെ എന്നിവർ സംസാരിച്ചു. 175 വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം തീരത്തടിഞ്ഞ കണ്ടയിനറുകൾ നീക്കം ചെയ്യാൻ 7 റസ്ക്യൂ ടീമുകൾ എത്തും

Next Story

ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ

തെരുവുനായ ശല്യത്തിനെതിരെ പത്ര ഏജൻ്റുമാരുടെ കലക്ടറേറ്റ് ധർണ്ണ

കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ

ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കുറ്റ്യാടി : നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ