കൊല്ലം തീരത്തടിഞ്ഞ കണ്ടയിനറുകൾ നീക്കം ചെയ്യാൻ 7 റസ്ക്യൂ ടീമുകൾ എത്തും

കൊല്ലം തീരത്തടിഞ്ഞ കണ്ടയിനറുകൾ നീക്കം ചെയ്യാൻ 7 റസ്ക്യൂ ടീമുകൾ ഉടൻ എത്തും. 4 ടീമുകൾ തിരുവനന്തപുരത്ത് നിന്നും 3 ടീമുകൾ കൊച്ചിയിൽ നിന്നുo എത്തും. നിലവിൽ കണ്ടയിനറുകൾ റോഡ് മാർഗ്ഗം കൊല്ലം തുറമുഖത്ത് എത്തിക്കാനാണ്
തീരുമാനം. റസ്ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ വിഭാഗം സഹായം ഉറപ്പാക്കും.

Leave a Reply

Your email address will not be published.

Previous Story

കൊടുവള്ളി പബ്ലിക് ലൈബ്രറി ‘ഹരിത ഗ്രന്ഥാലയ’ പ്രഖ്യാപനം ഇന്ന്

Next Story

30-ാം വാർഡ് കുടുംബ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

Latest from Main News

താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു ; സംഘർഷത്തിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്ക്

കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും

നവംബറോടെ കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും- മന്ത്രി എം ബി രാജേഷ്

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി

നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം

നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ,

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള  ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം