തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം നിരോധിച്ചുMay 26, 2025Local Newsശക്തമായ മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചുകൊടുവള്ളി പബ്ലിക് ലൈബ്രറി ‘ഹരിത ഗ്രന്ഥാലയ’ പ്രഖ്യാപനം ഇന്ന്