കാരയാട് തറമലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി അന്തരിച്ചു

കാരയാട് : തറമലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി (82) അന്തരിച്ചു. ഭർത്താവ് : പരേതനായ തയ്യുള്ളതിൽ ചെക്കിണി. മക്കൾ :കെ.വി.ശങ്കരൻ (ജനകീയ സ്റ്റോർ തറമൽ ), കെ.വി ദാമോദരൻ (ദുബായ്),കമല. മരുമക്കൾ: സുജാത (അഞ്ചാംപീടിക ) ,റീഷ ( വിയ്യൂർ).സഹോദരങ്ങൾ:  ഗോപാലൻ, കുഞ്ഞിരാമൻ നാരായണി (കാവുന്തറ ) അമ്മാളു (മുളിയങ്ങൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണി.

Leave a Reply

Your email address will not be published.