സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേസ്ഡ് ഓഫിസർ) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 2964 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 29. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം സർക്കിളിൽ116 ഒഴിവുണ്ട്. 48,480 മുതൽ 85,920 രൂപ വരെയാണ് ശമ്പളം. ഡി.എ, എച്ച്.ആർ.എ, സി.സി.എ, ചികിത്സസഹായം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറായാണ് നിയനം.
Latest from Local News
കൊയിലാണ്ടി: മുൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമായ കൊട്ടിലകത്ത് ( വാഴയിൽ തറവാട്) ബാലൻ നായർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദ കോഴ്സിൽ സീറ്റൊഴിവ്. പുതുതായി ആരംഭിച്ച ബി എ സോഷ്യോളജി കോഴ്സിൽ
കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻ്റനൻസ് (ICTSM) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍
കൊയിലാണ്ടി: ദേശീയപാതയിലെ റോഡ് തകര്‍ച്ചയ്ക്കും ഗതാഗത സ്തംഭനത്തിനും പരിഹാരമായി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി