കനത്ത മഴയിൽ എകരൂൽ കക്കയം റോഡിൽ മണ്ണിടിഞ്ഞു

മലയോര ഹൈവേ നിർമ്മാണം നടക്കുന്ന ഏകരൂൽ – കക്കയം റോഡിൽ 26 -ാം മൈലിൽ മണ്ണിടിഞ്ഞു റോഡിലേക്ക് പാറയും മണ്ണും മരങ്ങളും വീണതിനാൽ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. ഗതാഗതം വഴിമുട്ടി. കനത്ത മഴ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് തടസ്സമാണ്.

Leave a Reply

Your email address will not be published.

Previous Story

കാലവര്‍ഷം: ജില്ലയില്‍ മരണം നാലായി; ഇന്നും റെഡ് അലേര്‍ട്ട് ഇന്നലെ മാത്രം 40ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

Next Story

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ

വിവാഹം നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വെട്ടി; നെന്മാറയിൽ യുവാവ് അറസ്റ്റിൽ

പാലക്കാട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ സംഭവം നെന്മാറയിൽ നടന്നു. മേലാർക്കോട് സ്വദേശിയായ