മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ വനിതകൾക്കും വയോജനങ്ങൾക്കും യോഗ പരിശീലനം നൽകുന്നതിന് യോഗ ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂൺ നാലിന് രാവിലെ 11 മണിക്ക് മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ഹാജരാകണം.

യോഗ്യത – അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ വൈ എസ്/ ബിരുദം ബി.എ എം എസ് വിത്ത്‌ വൈ. ഐ. സി/എം. എസ്. സി യോഗ /എം എസ് സി (യോഗ) എം ഫിൽ (യോഗ) , ഡിപ്ലോമ എന്നിവയൊ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാതെ യുള്ള പി ജി ഡിപ്ലോമ അഥവാ യോഗ സർട്ടിഫിക്കറ്റ് കോഴ്സ്.

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ അദാലത്ത്

Next Story

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം