മൂടാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ അദാലത്ത്

മൂടാടി : മൂടാടി ഗ്രാമപഞ്ചായത്തിൽ അംഗീകൃത നമ്പറുള്ള വീടുകളുടെ അധിക നിർമ്മാണം ക്രമവത്കരിച്ചു നൽകുന്നു. നിലവിലുള്ളതും കൂട്ടി ചേർത്തതും ഉൾപ്പടെ 1500 ച. അടി വരെയുള്ള നിയമാനുസൃത വീടുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. തറ വിസ്തീർണ്ണം ലഭിക്കുന്ന പ്ലാൻ സഹിതം ജൂൺ പത്തിനുള്ളിൽ അപേക്ഷിക്കണം ഫോൺ : 8547577889

Leave a Reply

Your email address will not be published.