സ്നേഹവും ദാനവും കൊടുക്കാനുള്ള താണ്,തിരിച്ചു വാങ്ങാനുള്ള തല്ല. ചങ്ങരോത്ത് ഫെസ്റ്റിൽ ഇബ്രാഹിം തിക്കോടി

ചങ്ങരോത്ത്: ചങ്ങരോത്ത് “ദൃശ്യ 2025″ഫെസ്റ്റിൽ രണ്ടാം ദിനം നടന്ന “വയോജന സംഗമം”സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി.സ്നേഹവും ദാനവും കൊടുക്കാനുള്ളതാണെന്നും,തിരിച്ചെടുക്കാനുള്ളതല്ലെന്നും, അങ്ങനെ ചെയ്യുമ്പോഴാണ് നൈരാശ്യ രഹിത ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.മേജർ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.വിജയൻ മാസ്റ്റർ മുല്ലപ്പള്ളി സ്വാഗതവും, കൃഷ്ണദാസ് നന്ദിയും പറഞ്ഞു.കെ.രാഘവൻ മാസ്റ്റർ,ജയശീലൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published.