തീപ്പിടുത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം

തീപ്പിടുത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്നമില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മേയറും വ്യാപാരികളും നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ തീരുമാനമായത്.

മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനൽ ബോർഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോ​ഗത്തിൽ തീരുമാനമായി. ഇതിന്റെ പ്രവർത്തി മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും. മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മേയർ ബീനാ ഫിലിപ്പ് അറിയിച്ചു

പാനലുകൾ മാറ്റി സ്ഥാപിച്ച് ഓരോ മുറിയിലേക്കുമുള്ള കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആ​ദ്യഘട്ടമായി കോർപ്പറേഷൻ ചെയ്യും, മുറികൾക്കുള്ളിലുള്ള വയറിങ് ലെെസൻസികളാണ് ചെയ്യുക. കോമൺ സ്പേസിങിലുള്ള ലൈറ്റുകളുടെ പ്രവർത്തി അടുത്ത ഘട്ടമായി പൂർത്തിയാക്കും.

Leave a Reply

Your email address will not be published.

Previous Story

കെ എസ് ഇ ബി ചക്കിട്ടപ്പാറ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കുവേണ്ടി സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടത്തി

Next Story

ആയഞ്ചേരി മണ്ഡലം കുറ്റിവയൽ പന്ത്രണ്ടാം വാർഡ്‌ കോൺഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.