വടകര മേമുണ്ട കൃഷ്ണകൃപയിൽ കൃഷ്ണനുണ്ണി ( 22 ) അന്തരിച്ചു. ബാംഗ്ലൂരിൽ എം.സി.എ വിദ്യാർത്ഥിയായിരുന്നു. അച്ഛൻ : തെക്ക തടത്തിൽ പുരുഷോത്തമൻ ( റിട്ട. അദ്ധ്യാപകൻ, ചോറോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) അമ്മ : പ്രീത (റിട്ട. അദ്ധ്യാപിക,മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ). സഹോദരി: അനഘ (ഗൾഫ് ). സംസ്കാരം ഇന്ന് (23.05.25) ഉച്ച 12 മണിക്ക് വീട്ടു വളപ്പിൽ.
