പയ്യോളി തച്ചൻകുന്ന് ചെറുകൂടയിൽ ഖദീജ അന്തരിച്ചു

പയ്യോളി തച്ചൻകുന്ന് ചെറുകൂടയിൽ ഖദീജ (68) അന്തരിച്ചു. ഭർത്താവ് പരേതനായ അഹമ്മദ്. മക്കൾ: മൻസൂർ, ഷറീന, ഷാഹിന, സമീറ പരേതയായ ഷമീമ. മരുമക്കൾ: മജീദ് മാസ്റ്റർ കാവുംന്തറ, റഷീദ് കാവുന്തറ, റിയാസ് (പയ്യോളി), റംല, പരേതനായ മാമ്മൂ (കൂടത്തായി)

Leave a Reply

Your email address will not be published.