സൗജന്യ ബുക്ക് ബൈന്‍ഡിംഗ്/ലെതര്‍വര്‍ക്സ് പരിശീലനം

സാമൂഹ്യനീതി വകുപ്പിന്റെ കോഴിക്കോട് മായനാട് തൊഴില്‍ പരിശീനകേന്ദ്രത്തില്‍ ഭിന്നശേഷിയുളളവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് വര്‍ഷ ദൈര്‍ഘ്യമുളള ബുക്ക് ബൈന്‍ഡിംഗ്, ലെതര്‍വര്‍ക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലാണ് പരിശീലനം നല്‍കുക. യോഗ്യത: ഏഴാം ക്ലാസ്.

അസ്ഥിസംബന്ധമായ വൈകല്യം, കേള്‍വി/സംസാര പരിമിതി എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. എസ് സി/എസ് ടി./ഒ ബി സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് നല്‍കും. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 31 നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് – 673008 എന്ന വിലാസത്തിലോ vtcmayanad@gmail.com എന്ന ഇമെയിലിലോ അയക്കാം. ഫോണ്‍: 0495 -2351403, 7025692560, 9846725915.

Leave a Reply

Your email address will not be published.

Previous Story

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട്

Next Story

ഈ മഞ്ഞ തവളകൾ എറെ ആകർഷകം

Latest from Local News

കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച സംഭവം: പ്രതികൾ പോലീസിന്റെ പിടിയിൽ

  കൊയിലാണ്ടി: കാവുംവട്ടം പറേച്ചാൽ മീത്തൽ ഇസ്മയിലിലെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm

പുസ്തകം മാത്രമല്ല, നടുവണ്ണൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ചെണ്ടയും വഴങ്ങും

കുഞ്ഞുവിരലില്‍ താളം പിഴക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം സമരം ശക്തമാക്കും യൂത്ത് കോൺഗ്രസ്‌

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസ് അമിതവേഗതയും മത്സര ഓട്ടവും കാരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ